Times Kerala

മു​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​ര​വും ഉ​ത്ത​ർ​പ്ര​ദേ​ശ് മ​ന്ത്രി​യു​മാ​യ ചേ​ത​ന്‍ ചൗ​ഹാ​ന് കോ​വി​ഡ് സ്‌ഥിരീകരിച്ചു

 
മു​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​ര​വും ഉ​ത്ത​ർ​പ്ര​ദേ​ശ് മ​ന്ത്രി​യു​മാ​യ ചേ​ത​ന്‍ ചൗ​ഹാ​ന് കോ​വി​ഡ് സ്‌ഥിരീകരിച്ചു

ല​ക്നോ:   ഉ​ത്ത​ർ​പ്ര​ദേ​ശ് മ​ന്ത്രി​യും മു​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താരവുമായ ചേ​ത​ന്‍ ചൗ​ഹാ​ന് കോ​വി​ഡ് സ്‌ഥിരീകരിച്ചു .

മു​ൻ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളാ​യ ആ​കാ​ശ് ചോ​പ്ര​യും ആ​ർ.​പി സിം​ഗി​ന്‍റെ​യും ട്വീ​റ്റി​ലൂ​ടെ​യാ​ണ് ചേ​ത​ൻ ചൗ​ഹാ​ന് കോ​വി​ഡ് ബാ​ധി​ച്ച വി​വ​രം പുറത്തറിഞ്ഞത്ത്

കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ര്‍​ന്ന് ആരോഗ്യവകുപ്പ് ഇദ്ദേഹത്തെ സ്ര​വ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാക്കുകയായിരുന്നു .

Related Topics

Share this story