Times Kerala

കേരളത്തിൽ വീണ്ടും ഒരു കൊവിഡ് മരണം കൂടി;ഹൃദയ സ്തംഭനം മൂലം മരിച്ച സ്ത്രീക്ക് കൊവിഡ്

 
കേരളത്തിൽ വീണ്ടും ഒരു കൊവിഡ് മരണം കൂടി;ഹൃദയ സ്തംഭനം മൂലം മരിച്ച സ്ത്രീക്ക് കൊവിഡ്

കൊച്ചി: കേരളത്തിൽ  ഒരു കൊവിഡ് മരണം കൂടി. രാജഗിരി ആശുപത്രിയിൽ ചികിത്സായിലായിരുന്ന  വത്സമ്മ ജോയ് ഇന്ന് രാവിലെയാണ് ഹൃദയ സ്തംഭനം മൂലം മരിച്ചത്.

മരിച്ചതിന് ശേഷം ഇവർക്ക്  നടത്തിയ കോവിഡ്  പരിശോധനയിലാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

Related Topics

Share this story