Times Kerala

ഏരങ്ങിമങ്ങാട് കൊവിഡ് ബാധിച്ച ഗർഭിണി അഞ്ചാം മാസത്തിൽ പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങളും മരിച്ചു

 
ഏരങ്ങിമങ്ങാട് കൊവിഡ് ബാധിച്ച ഗർഭിണി അഞ്ചാം മാസത്തിൽ പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങളും മരിച്ചു

മലപ്പുറം: മലപ്പുറത്ത്  കൊവിഡ് ബാധിച്ച ഗർഭിണി  പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങളും മരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു യുവതി. വിദേശത്ത് നിന്ന് കേരളത്തിൽ എത്തിയ ഇവർക്ക്  ഈ മാസം മൂന്നിനാണ് കോവിഡ്  രോഗം സ്ഥിരീകരിച്ചത്.

, ഇന്നലെ 51 പേർക്ക് കൂടി മലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ചു .

Related Topics

Share this story