Times Kerala

രാജ്യത്ത് 24 മണിക്കൂറിനിടെ 28,637 പുതിയ കോവിഡ് രോഗികൾ; മരണം 551; ബാധിതരുടെ എണ്ണം 8,49,553 ആയി

 
രാജ്യത്ത് 24 മണിക്കൂറിനിടെ 28,637 പുതിയ കോവിഡ് രോഗികൾ; മരണം 551; ബാധിതരുടെ എണ്ണം 8,49,553 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 28,637 പേര്‍ക്കു കൂടി പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 8,49,553 ആയി. 24 മണിക്കൂറിനിടെ 551 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്ടമായത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22,674 ആയി.

Related Topics

Share this story