Times Kerala

സ്വ​ർ​ണ​ക്ക​ട​ത്ത് കേസ് ;സ്വ​ർ​ണം ക​ട​ത്തു​ന്ന സം​ഘ​ങ്ങ​ളു​മാ​യി റ​മീ​സി​ന് അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നാ​ണു സൂ​ച​ന

 
സ്വ​ർ​ണ​ക്ക​ട​ത്ത് കേസ് ;സ്വ​ർ​ണം ക​ട​ത്തു​ന്ന സം​ഘ​ങ്ങ​ളു​മാ​യി റ​മീ​സി​ന് അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നാ​ണു സൂ​ച​ന

കൊ​ച്ചി:വിമാനത്താവളം  വഴി  സ്വർണം കടത്തിയ   കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു മ​ല​പ്പു​റ​ത്ത് അ​റ​സ്റ്റി​ലാ​യ റ​മീ​സ് മു​ന്പും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ നോ​ട്ട​പ്പു​ള്ളിയായിരുന്നു .

ഇയാളെ പല സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലും മാ​ൻ​വേ​ട്ട കേ​സി​ലും  പി​ടി​യി​ലാ​യി​ട്ടു​ണ്ടെ​ന്നാ​ണു  പുതിയ വി​വ​രം.

പല സ്വ​ർ​ണം ക​ട​ത്തു​ന്ന സം​ഘ​ങ്ങ​ളു​മാ​യി റ​മീ​സി​ന്  പരിചയം ഉണ്ടെന്നാണു സൂ​ച​ന.

Related Topics

Share this story