Times Kerala

സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു ;ആലപ്പുഴയില്‍ ജാഗ്രതാ നിര്‍ദേശം

 
സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു ;ആലപ്പുഴയില്‍ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ : സമ്പര്‍ക്കത്തിലൂടെ  കോവിഡ്  രോഗികൾ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആലപ്പുഴയില്‍ ജില്ലാഭരണകൂടം നിയത്രണങ്ങൾ ഏർപ്പെടുത്തി .

ഇന്നലെ  87 പേര്‍ക്കാണ്  ആലപ്പുഴയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 47 സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ്  രോഗം സ്ഥിരീകരിച്ചത്.

ചേര്‍ത്തല താലൂക്ക്  കണ്ടൈണ്മന്റ്  സോണായി ജില്ലാ  കളക്ടർ  പ്രഖ്യാപിക്കുകയൂം  ചെയ്തു

Related Topics

Share this story