Times Kerala

കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വ്യക്തിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

 
കോവിഡ് നിരീക്ഷണത്തിൽ  കഴിഞ്ഞിരുന്ന വ്യക്തിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തൃശൂർ :തൃശൂരില്‍ നിരീക്ഷണത്തിൽ  കഴിഞ്ഞിരുന്ന വ്യക്തിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി സ്വദേശി ജോണ്‍സന്‍ ജോസഫിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാൾ  മുംബൈയില്‍ നിന്നെത്തി നിരീക്ഷണത്തിൽ  കഴിയുകയായിരുന്ന .

Related Topics

Share this story