Times Kerala

ജമ്മു കശ്‌മീരില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍

 

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ സോപോറില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സോപോറിലെ റെബ്ബാൻ പ്രദേശത്ത് ഞായറാഴ്‌ച പുലര്‍ച്ചയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവസ്ഥലത്ത് കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുള്ളതായി കശ്‌മീർ സോൺ പൊലീസ് അറിയിച്ചു.

Related Topics

Share this story