Times Kerala

കൊവിഡ് ബാധിതരായ കുടുംബത്തിന് ഭക്ഷ്യ സാധനങ്ങളുമായി പോകവെ മഹാരാഷ്ട്രയിലെ താനെയിൽ മലയാളി കുഴഞ്ഞ് വീണ് മരിച്ചു

 
കൊവിഡ് ബാധിതരായ കുടുംബത്തിന് ഭക്ഷ്യ സാധനങ്ങളുമായി പോകവെ മഹാരാഷ്ട്രയിലെ താനെയിൽ മലയാളി കുഴഞ്ഞ് വീണ് മരിച്ചു

മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരായ മലയാളി  കുടുംബത്തിന് ഭക്ഷ്യ സാധനങ്ങളുമായി പോകവെ  മലയാളി കുഴഞ്ഞ് വീണ് മരിച്ചു. കൊല്ലം സ്വദേശി അശോകനാണ് കുഴഞ്ഞ് വീണ് മരിച്ചത് .

 ക്വാറന്റൈനിൽ  കഴിയുന്ന ആലപ്പുഴ സ്വദേശികളായി  കുടുംബത്തിന് ഭക്ഷ്യ  സാധനങ്ങൾ എത്തിച്ച് നൽകുന്നത്  ഇയാളായിരുന്നു .

Related Topics

Share this story