Times Kerala

സ്വ​ർ​ണ​ക്ക​ട​ത്ത് കേസ് ; മ​ല​പ്പു​റം സ്വ​ദേ​ശി റ​മീ​സ് അ​റ​സ്റ്റി​ൽ

 
സ്വ​ർ​ണ​ക്ക​ട​ത്ത് കേസ് ; മ​ല​പ്പു​റം സ്വ​ദേ​ശി റ​മീ​സ് അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: വിമാനത്താവളം വഴി സ്വ​ർ​ണ​ കടത്തിയ കേസിൽ  ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. മ​ല​പ്പു​റം  സ്വ​ദേ​ശി റ​മീ​സി​നെ​യാ​ണു ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്.

 മ​ല​പ്പു​റ​ത്തെ ഇയാളുടെ  വീ​ട്ടി​ൽ എ​ത്തി​യാ​ണ് ക​സ്റ്റം​സ്  സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത് . സ​ന്ദീ​പി​ന്‍റെ മൊ​ഴി​യ​നു​സ​രി​ച്ചാ​ണ് റ​മീ​സി​നെ പി​ടി​കൂ​ടി​യ​ത്.

ഈ  സ്വർണക്കടത്ത്  കേ​സി​ൽ   ഒ​ന്നാം പ്ര​തി​ മു​ൻ കോ​ണ്‍​സ​ലേ​റ്റ് ജീ​വ​ന​ക്കാ​രാ​യി​രു​ന്ന സ​രി​ത്ത് കുമാറാണ്  ര​ണ്ടാം പ്ര​തി സ്വ​പ്ന സു​രേ​ഷും .

Related Topics

Share this story