Times Kerala

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; മൂന്നു കിലോ സ്വർണം പിടികൂടി; ഒരു സ്ത്രീ അടക്കം മൂന്ന് പേർ അറസ്റ്റിൽ

 
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; മൂന്നു കിലോ സ്വർണം പിടികൂടി; ഒരു സ്ത്രീ അടക്കം മൂന്ന് പേർ അറസ്റ്റിൽ

കോഴിക്കോട്: കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ മൂന്നുകിലോ സ്വര്‍ണം പിടികൂടി. സ്വര്‍ണം കടത്താന്‍ ശ്രമിച്ച ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. സ്വര്‍ണം തിരുവനന്തപുരത്തേക്ക് കടത്താനായിരുന്നു നീക്കം എന്നാണ് സൂചന

Related Topics

Share this story