Times Kerala

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ്;സ്വ​പ്ന​യു​ടെ സ്പേ​സ് പാ​ര്‍​ക്കി​ലെ നി​യ​മ​ന​ത്തി​ല്‍ പി​ഴ​വു​ണ്ടാ​യെ​ന്ന് എം.​എ. ബേ​ബി

 
സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ്;സ്വ​പ്ന​യു​ടെ സ്പേ​സ് പാ​ര്‍​ക്കി​ലെ നി​യ​മ​ന​ത്തി​ല്‍ പി​ഴ​വു​ണ്ടാ​യെ​ന്ന്  എം.​എ. ബേ​ബി

തി​രു​വ​ന​ന്ത​പു​രം: വിമാനതാവളം വഴി സ്വർണം കടത്തിയ കേസിൽ മുഖ്യപ്ര​തി സ്വ​പ്ന​യു​ടെ സ്പേ​സ് പാ​ര്‍​ക്കി​ലെ നി​യ​മ​ന​ത്തി​ല്‍ പി​ഴ​വു​ണ്ടാ​യെ​ന്ന് എം.​എ. ബേ​ബി.

ഇ​ക്കാ​ര്യ​ത്തി​ല്‍  സംസ്‌ഥാന സ​ര്‍​ക്കാ​ര്‍ കൃത്യമായ  ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി .

നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ല എന്നും അദ്ദേഹം വ്യക്തമാക്കി

Related Topics

Share this story