Times Kerala

തലതിരിഞ്ഞവള്‍..;ചിത്രം പങ്കുവെച്ച് രഞ്ജിനി ഹരിദാസ്

 
തലതിരിഞ്ഞവള്‍..;ചിത്രം പങ്കുവെച്ച് രഞ്ജിനി ഹരിദാസ്

അവതാരകയായും അഭിനേത്രിയായും തിളങ്ങുന്ന രഞ്ജിനി ഹരിദാസിനെ പ്രേക്ഷകർക്കു പ്രിയങ്കരിയാക്കിയത് വാതോരാതെയുള്ള സംസാരവും എന്തും തുറന്നുപറയാനുള്ള ധൈര്യവുമാണ്.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്.

തലതിരിഞ്ഞവള്‍ എന്ന ക്യാപ്ഷനോടെ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. രഞ്ജിനിയുടെ കവർ ഫോട്ടോയാണീ കാണുന്നത്. ഫാസ്റ്റ്ട്രാക്ക് മാഗസിന്റെ കവർ ഗേൾ ആയിരുന്നു രഞ്ജിനി.

തലതിരിഞ്ഞവള്‍..;ചിത്രം പങ്കുവെച്ച് രഞ്ജിനി ഹരിദാസ്

Related Topics

Share this story