Times Kerala

ഡ​ൽ​ഹിയിലെ ത​ബ്‌​ലീ​ഗ് സ​മ്മേ​ള​നം; 75 പേ​ർ​ക്ക് ഡ​ൽ​ഹി കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു

 
ഡ​ൽ​ഹിയിലെ  ത​ബ്‌​ലീ​ഗ് സ​മ്മേ​ള​നം; 75 പേ​ർ​ക്ക് ഡ​ൽ​ഹി കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു

ന്യൂ​ഡ​ൽ​ഹി:  ത​ബ്‌​ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത താ​യ്‌​ല​ൻ​ഡ്, നേ​പ്പാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള 75 പേ​ർ​ക്ക് ഡ​ൽ​ഹി കോ​ട​തി ശ​നി​യാ​ഴ്ച ജാ​മ്യം നൽകി .  ഓ​രോ​രു​ത്ത​രും 10,000 രൂ​പ  പിഴയടക്കണമെന്ന്  വ്യ​വ​സ്ഥ​യോ​ടെ​യാ​ണ് ജാ​മ്യം നൽകിയത് .

ത​ബ്‌​ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന് പല രാജ്യങ്ങളിലുള്ള  956 പേ​ർ​ക്കെ​തി​രേ​യാ​ണ് ഡ​ൽ​ഹി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Related Topics

Share this story