Times Kerala

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ മൈ​ൻ പൊ​ട്ടി​ത്തെ​റിച്ച് സ്ഫോ​ട​നം;ആ​റു പേ​ർ കൊ​ല്ല​പ്പെ​ട്ടു

 
അ​ഫ്ഗാ​നി​സ്ഥാ​നി​ൽ മൈ​ൻ പൊ​ട്ടി​ത്തെ​റിച്ച് സ്ഫോ​ട​നം;ആ​റു പേ​ർ കൊ​ല്ല​പ്പെ​ട്ടു

കാ​ബൂ​ൾ: മൈ​ൻ പൊ​ട്ടി​ത്തെ​റിച്ച് ആ​റു പേ​ർ കൊ​ല്ല​പ്പെ​ട്ടു. അ​ഫ്ഗാ​നി​ലെ ഘാ​സ്നി പ്ര​വി​ശ്യ​യി​ലാ​ണ് അപകടം ഉണ്ടായത് .

അപകടത്തിൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ​വ​രി​ലും  മ​രി​ച്ച​വ​രി​ലും സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉണ്ടെന്നാണ് ​പുതിയ  വി​വ​രം.

Related Topics

Share this story