Nature

ദക്ഷിണാഫ്രിക്കയില്‍ വെടിയേറ്റു അ​​​ഞ്ചു പേ​​​ര്‍ കൊ​​​ല്ല​​​പ്പെ​​​ട്ടു

ജോ​​​ഹ​​​ന്നാ​​​സ്ബ​​​ര്‍​​​ഗ് : ​​​ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ലെ ജോ​​​ഹ​​​ന്നാ​​​സ്ബ​​​ര്‍​​​ഗി​​​ല്‍ ഒ​​​രു പെ​​​ന്ത​​​ക്കോ​​​സ്റ്റ​​​ല്‍ പ​​​ള്ളി​​​യി​​​ലു​​​ണ്ടാ​​​യ ബ​​​ന്ദിനാ​​​ട​​​ക​​​ത്തി​​​ല്‍ 5 പേ​​​ര്‍ കൊ​​​ല്ല​​​പ്പെ​​​ട്ടു . സംഭവവുമായി ബന്ധപ്പെട്ട് 40 പേ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു .

സൂ​​​ര്‍​​​ബെ​​​ക്കോ​​​മി​​​ലെ പെ​​​ന്ത​​​കോ​​​സ്റ്റ​​​ല്‍ ഹോ​​​ളി​​​നെ​​​സ് ച​​​ര്‍​​​ച്ചി​​​ല്‍ ഇ​​​ന്ന​​​ലെ പു​​​ല​​​ര്‍​​​ച്ചെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഇ​​​വി​​​ടെ വെ​​​ടി​​​വ​​​യ്പുണ്ടാ​​​യെ​​​ന്ന റി​​​പ്പോ​​​ര്‍​​​ട്ടിനെ​​​ത്തു​​​ട​​​ര്‍​​​ന്ന് പോ​​​ലീ​​​സും പ​​​ട്ടാ​​​ള​​​വും എ​​​ത്തി. ബ​​​ന്ദി​​​ക​​​ളാ​​​ക്ക​​​പ്പെ​​​ട്ട വ​​​നി​​​ത​​​ക​​​ളും കു​​​ട്ടി​​​ക​​​ളും അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രെ ര​​​ക്ഷി​​​ച്ചു .

വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച അ​​​ഞ്ചു പേ​​​രെ ര​​​ണ്ടു കാ​​​റു​​​ക​​​ളി​​​ലാ​​​ണു ക​​​ണ്ടെ​​​ത്തി​​​യ​​​ത് . 30 തോ​​​ക്കു​​​ക​​​ള്‍ സ്ഥ​​​ല​​​ത്തു​​​നി​​​ന്നു ക​​​ണ്ടെ​​​ടു​​​ത്തു . ഇ​​​ട​​​വ​​​കാം​​​ഗ​​​ങ്ങ​​​ള്‍ ത​​​മ്മി​​​ലു​​​ള്ള പ്ര​​​ശ്ന​​​മാ​​​ണ് വെ​​​ടി​​​വ​​​യ്പി​​​ല്‍ ക​​​ലാ​​​ശി​​​ച്ച​​​തെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു . അ​​​റ​​​സ്റ്റി​​​ലാ​​​യ​​​വ​​​രി​​​ല്‍ സു​​​ര​​​ക്ഷാ​​​സേ​​​ന​​​യി​​​ലെ അം​​​ഗ​​​ങ്ങ​​​ളും ഉ​​​ള്‍​​​പ്പെ​​​ടു​​​ന്നുണ്ട് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.