Nature

ഡ​ല്‍​ഹി​യി​ലെ എ​ല്ലാ സ​ര്‍​വ​ക​ലാ​ശാ​ലാ പ​രീ​ക്ഷ​ക​ളും റ​ദ്ദാ​ക്കി 

ന്യൂ​ഡ​ല്‍​ഹി : കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി വർധിക്കുന്ന പശ്ചാത്തലത്തിൽ ഡ​ല്‍​ഹി​യി​ലെ എ​ല്ലാ സ​ര്‍​വ​ക​ലാ​ശാ​ലാ പ​രീ​ക്ഷ​ക​ളും റ​ദ്ദാ​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു . അ​വ​സാ​നവ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മൂല്യ​നി​ര്‍​ണ​യ​ത്തി​നാ​യി പ്ര​ത്യേ​ക രീ​തി അ​വ​ലം​ബി​ക്കാ​നും സ​ര്‍​ക്കാ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളോ​ടു ആവശ്യപ്പെട്ടു .

എ​ന്നാ​ല്‍, ഡ​ല്‍​ഹി സ​ര്‍​വ​ക​ലാ​ശാ​ല, ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു സ​ര്‍​വ​ക​ലാ​ശാ​ല തു​ട​ങ്ങി​യ കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍​ക്ക് ഈ ​തീ​രു​മാ​നം ബാ​ധ​ക​മ​ല്ല . ഈ ​സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ പ​രീ​ക്ഷ​ക​ള്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ പ്ര​ധാ​ന​മ​ന്ത്രിക്കുകത്ത് നൽകി . അ​വ​സാ​ന സെ​മ​സ്റ്റ​ര്‍ ഒ​ഴി​കെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളെ പ​രീ​ക്ഷ ഇ​ല്ലാ​തെത​ന്നെ പാ​സാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി ഡ​ല്‍​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ പ​റ​ഞ്ഞു . അ​വ​സാ​ന സെ​മ​സ്റ്റ​റി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ബി​രു​ദം ന​ല്‍​കു​ന്ന​തി​നു മാ​ര്‍​ഗനി​ര്‍​ദേ​ശ​ങ്ങ​ള്‍ ത​യാ​റാ​ക്കാ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളോ​ടും  നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.