Nature

കി​​ഴ​​ക്ക​​ന്‍ ല​​ഡാ​​ക്കി​​ലെ പാങ്ങോംഗില്‍ നിന്നു ചൈനീസ് സൈന്യം വീണ്ടും പിന്മാറി

ന്യൂ​​ഡ​​ല്‍​​ഹി : ഇ​​ന്ത്യ​​യുടെയും ചൈ​​ന​​യുടെയും ല​​ഫ് ജ​​ന​​റ​​ല്‍ ത​​ല​​ത്തി​​ലു​​ള്ള ച​​ര്‍​​ച്ച​​ക​​ള്‍ പു​​രോ​​ഗ​​മി​​ക്കു​​ന്ന​​തി​​നി​​ടെ കി​​ഴ​​ക്ക​​ന്‍ ല​​ഡാ​​ക്കി​​ലെ പാ​​ങ്ങോം​​ഗി​​ല്‍ ഫിം​​ഗ​​ര്‍ ഫോ​​ര്‍ മ​​ല​​നി​​ര​​യി​​ല്‍​​നി​​ന്ന് ചൈ​​നീ​​സ് സൈ​​ന്യം ഇ​​ന്ന​​ലെ വീണ്ടും പി​​ന്മാ​​റി . പാ​​ങ്ങോം​​ഗ് ത​​ടാ​​ക​​ത്തി​​ലെ ബോ​​ട്ടു​​ക​​ളും ചൈ​​ന പിൻവലിച്ചു .

ഇ​​​ന്ത്യ-​​​ചൈ​​​ന അ​​​തി​​​ര്‍​​​ത്തി​​​യി​​​ല്‍ യ​​​ഥാ​​​ര്‍​​​ഥ നി​​​യ​​​ന്ത്ര​​​ണ​​രേ​​​ഖ​​​യി​​​ല്‍​​നി​​​ന്ന് പൂ​​​ര്‍​​​ണ​​​മാ​​​യു​​​ള്ള സൈ​​​നി​​​ക പി​​​ന്മാ​​റ്റ​​​ത്തി​​​ന് ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ല്‍ ധാ​​​ര​​​ണ​​​യാ​​​യ​​ത് മേ​​യ് ആ​​റി​​നാ​​ണ് . ഇ​​തു​​പ്ര​​കാ​​രം സം​​​ഘ​​​ര്‍​​​ഷം നി​​​ല​​​നി​​​ന്ന മൂ​​​ന്നു പ​​​ട്രോ​​​ളിം ഗ് ​​​പോ​​യി​​​ന്‍റു​​​ക​​​ളി​​​ല്‍​​നി​​​ന്ന് ഇ​​​രു​​​വി​​​ഭാ​​​ഗ​​​ത്തെ​​​യും സൈ​​​നി​​​ക​​​ര്‍ ഒ​​​ന്ന​​​ര കി​​​ലോ​​​മീ​​​റ്റ​​​ര്‍ വീ​​​തം പി​​ന്മാ​​റി .

20 ഇ​​​ന്ത്യ​​​ന്‍ സൈ​​​നി​​​ക​​​ര്‍ കൊ​​​ല്ല​​​പ്പെ​​​ട്ട പ​​​ട്രോ​​​ള്‍ പോ​​​യി​​​ന്‍റ് 14ലെ ​​​താ​​​ത്കാ​​​ലി​​​ക കൂ​​​ടാ​​​ര​​​ങ്ങ​​​ളും ചൈ​​​ന നീ​​​ക്കം​​ചെ​​​യ്തു . മേ​​​യി​​​ല്‍ ന​​​ട​​​ന്ന സം​​​ഘ​​​ര്‍​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം ഇ​​​ന്ത്യ​​​ന്‍ സൈ​​​ന്യ​​​ത്തി​​​ന് പ​​ട്രോ​​​ളിം​​​ഗ് നി​​​ഷേ​​​ധി​​​ച്ച പാങ്ങോം​​​ഗ് ത​​​ടാ​​​ക മേ​​​ഖ​​​ല​​​യി​​​ല്‍ ചൈ​​​ന നി​​​ര​​​വ​​​ധി നി​​​ര്‍​​​മാ​​​ണ പ്ര​​​വ​​​ര്‍​​​ത്ത​​​ന​​​ങ്ങ​​​ള്‍ ആരംഭിച്ചിരുന്നു .

ഇ​​ന്ത്യ​​ക്കു പ​​ട്രോ​​ളിം​​ഗ് പു​​ന​​രാ​​രം​​ഭി​​ക്കാ​​ന്‍ ഫിം​​ഗ​​ര്‍ എ​​ട്ടി​​ല്‍​​നി​​ന്നും ചൈ​​നീ​​സ് സൈ​​ന്യം പി​​ന്മാ​​റ​​ണ​​മെ​​ന്നാ​​ണ് ഇ​​ന്ത്യ​​യു​​ടെ ആ​​വ​​ശ്യം .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.