Nature

കോട്ടയത്ത് നിലവിൽ എട്ട് കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ 

കോട്ടയം : കോട്ടയം ജില്ലയിൽ 15 പേര്‍ക്കു കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ജില്ലയിൽ ആകെ എട്ട് കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ . ഏഴു പഞ്ചായത്തുകളിലായാണ് എട്ട് കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ ഉള്ളത്.

നിലവിലെ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ (പഞ്ചായത്ത്, വാര്‍ഡ് എന്ന ക്രമത്തില്‍) ചിറക്കടവ് – നാല്, അഞ്ച് വാര്‍ഡുകള്‍, പള്ളിക്കത്തോട്- വാര്‍ഡ് എട്ട്, എരുേമേലി- വാര്‍ഡ് 12, തൃക്കൊടിത്താനം- വാര്‍ഡ് 12, പാറത്തോട്- എട്ടാം വാര്‍ഡ്, മണര്‍കാട് എട്ടാം വാര്‍ഡ്, അയ്മനം- വാര്‍ഡ് ആറ്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.