Times Kerala

അമിതാഭ് ബച്ചന് കോവിഡ്; നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 
അമിതാഭ് ബച്ചന് കോവിഡ്; നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുംബൈ: നടൻ അമിതാഭ് ബച്ചന് കോവിഡ് 19 അഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അദ്ദേഹത്തെ ഇപ്പോൾ മുംബൈയിലെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതേതുടർന്ന് ഭാര്യ ജയാ ബച്ചൻ അടക്കമുള്ള കുടുംബാംഗങ്ങളെ പരിശോധനക്ക് വിധേയരാക്കിയിട്ടുണ്ട്. താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുള്ളവർ നിരീക്ഷണത്തിൽ പോകണമെന്നും ബച്ചൻ ട്വിറ്ററിലൂടെ അഭ്യര്ത്ഥിച്ചു.

Related Topics

Share this story