Times Kerala

ഭാര്യയുടെ അവിഹിത ബന്ധം ചോദ്യം ചെയ്തതിന് മകളെ ഭാര്യയുടെ കാമുകൻ കൊലപ്പെടുത്തി;; മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

 

ഹൈദരാബാദ്: മകളുടെ മരണത്തില്‍ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്‌തു. തെലങ്കാനയിലെ ഹൈദരാബാദിലാണ് സംഭവം. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ കല്യാൺ റാവു (37) എന്നയാളാണ് ഭോംഗിർ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. കല്യാണിന്‍റെ ആറ് വയസുള്ള മകളെ ഭാര്യയുടെ കാമുകനായ കരുണാകര്‍ എന്നയാളാണ് കൊലപ്പെടുത്തിയത്. ജൂലൈ രണ്ടിനാണ് മകൾ കൊല്ലപ്പെട്ടത്. പെൺകുട്ടിയെ കൊന്ന കേസിൽ കരുണാകറിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Related Topics

Share this story