Times Kerala

സന്ദീപിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്; സ്വർണക്കടത്തിന്ഉപയോഗിച്ച ബാഗുകൾ കണ്ടെടുത്തു

 
സന്ദീപിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്; സ്വർണക്കടത്തിന്ഉപയോഗിച്ച ബാഗുകൾ കണ്ടെടുത്തു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ അല്പം മുൻപ് ബംഗളുരുവിൽ വച്ച് എൻഐഎയുടെ കസ്റ്റഡിയിലായ നാലാം പ്രതി സന്ദീപ് നായരുടെ തിരുവനന്തപുരത്ത് നെടുമങ്ങാട്ടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തുന്നു. പരിശോധനയിൽ സ്വര്‍ണം കടത്താൻ ഉപയോഗിച്ച ‍ബാഗുകള്‍ കണ്ടെത്തിയെന്നാണ് വിവരം. 2013 മുതൽ സന്ദീപ് നായർ സ്വർണക്കടത്ത് രംഗത്തുണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. സ്വർണക്കടത്തിന് 2014ൽ അറസ്റ്റിലായെങ്കിലും ശിക്ഷിക്കപ്പെട്ടില്ല.

Related Topics

Share this story