Times Kerala

ഡോ.എം.കെ ജയരാജ് കാലിക്കറ്റ് സർവ്വകലാശാലയുടെ പുതിയ വൈസ് ചാൻസലർ

 
ഡോ.എം.കെ ജയരാജ് കാലിക്കറ്റ് സർവ്വകലാശാലയുടെ പുതിയ വൈസ് ചാൻസലർ

തിരുവനന്തപുരം: കാലിക്കറ്റ് സർവ്വകലാശാലയുടെ പുതിയ വൈസ് ചാൻസലറായി ഡോ.എം.കെ ജയരാജിനെ നിയമിച്ചു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്ത് ഇറക്കിയത്. നിലവിൽ കുസാറ്റിൽ പ്രൊഫസറാണ് ഡോ.എംകെ ജയരാജ്.

Related Topics

Share this story