Times Kerala

ഹൃദയാഘാതം: മലപ്പുറം സ്വദേശി സൗദി അറേബ്യയിൽ മരിച്ചു

 
ഹൃദയാഘാതം: മലപ്പുറം സ്വദേശി സൗദി അറേബ്യയിൽ മരിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി സൗദി അറേബ്യയിൽ മരിച്ചു. പൊന്മുണ്ടം ആതൃശേരി സ്വദേശി പരേടത്ത് സൈതലവി (58) ആണ് സൗദിയിലെ മജ്മയിൽ മരിച്ചത്. റൂമ മുനിസിപ്പാലിറ്റിയിൽ ജീവനക്കാരനായിരുന്നു.

Related Topics

Share this story