Times Kerala

പാലക്കാട് ഇന്ന് അഞ്ച് വയസുകാരിക്ക് ഉൾപ്പെടെ 48 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

 

പാലക്കാട്: ജില്ലയിൽ ഇന്ന് അഞ്ച് വയസുള്ള കുട്ടിയടക്കം 48 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.അതേസമയം, ജില്ലയിൽ ഇന്ന് സമ്പർക്കത്തിലൂടെ ആർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. യുഎഇയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്നവർക്കാണ് കൂടുതൽ രോഗബാധ. കൂടാതെ ഇന്ന് ഏഴ് പേർ രോഗമുക്തി നേടിയതായും അധികൃതർ അറിയിച്ചു.

Related Topics

Share this story