Nature

ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടറടക്കം 4 പേര്‍ക്ക് കോവിഡ്

ആലപ്പുഴ: ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ 4 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ഗൈനക്കോളജിസ്റ്റിനും മൂന്ന് നഴ്‌സുമാര്‍ക്കുമാണ് രോഗം കണ്ടെത്തിയത്. നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ച ഗര്‍ഭിണിയെ ഇവിടെ ചികിത്സിച്ചിരുന്നു. ഇവരിൽ നിന്നാവാം രോഗം പകർന്നതെന്നാണ് നിഗമനം.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.