Times Kerala

സ്വര്‍ണക്കടത്ത് കേസ്‌; എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റും അന്വേഷണം ആരംഭിച്ചു

 
സ്വര്‍ണക്കടത്ത് കേസ്‌; എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റും അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത്‌ കേസില്‍ എന്‍ഐഎ അന്വേഷണത്തിന്‌ സമാന്തരമായി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ട്രേറ്റും (ഇ.ഡി) അന്വേഷണം ആരംഭിച്ചു. ഡയറക്ട്രേറ്റിന്‍റെ കൊച്ചി സോണല്‍ ഓഫീസ് പ്രാഥമിക കേസ് രജിസറ്റര്‍ ചെയ്തു.

Related Topics

Share this story