Times Kerala

സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു

 

റി​യാ​ദ്: സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. തി​ല്ല​ങ്കേ​രി പു​ള്ളി​പൊ​യി​ൽ സ്വ​ദേ​ശി കേ​ളോ​ത്ത് കാ​സിം(52)​ആ​ണ് മ​രി​ച്ച​ത്. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങളുമുണ്ടായിരുന്നു.ഇ​തോ​ടെ ഗ​ൾ​ഫി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 311 ആ​യി.

Related Topics

Share this story