Times Kerala

ചാക്കോച്ചന്റെ ഇസക്കുട്ടന് ആനവണ്ടി സമ്മാനിച്ച് രമേഷ് പിഷാരടി..; നഷ്ടത്തിലോടുന്ന സ്ഥാപനം നൈസായി കുഞ്ഞിന് കൊടുത്തു അല്ലേ എന്ന് ആരാധകർ 

 
ചാക്കോച്ചന്റെ ഇസക്കുട്ടന് ആനവണ്ടി സമ്മാനിച്ച് രമേഷ് പിഷാരടി..; നഷ്ടത്തിലോടുന്ന സ്ഥാപനം നൈസായി കുഞ്ഞിന് കൊടുത്തു അല്ലേ എന്ന് ആരാധകർ 

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നായകന്മാരിൽ​ ഒരാളാണ് കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചൻ. ‘കുഞ്ഞ് ഇസഹാഖിന് ചാക്കോച്ചന്റെ സുഹൃത്തും നടനും സംവിധായകനുമൊക്കെയായി രമേഷ് പിഷാരടി നൽകിയ ഒരു സമ്മാനത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരമിപ്പോൾ. ‘എ രമേഷ് പിഷു എന്റർപ്രൈസ്’ എന്നാണ് സമ്മാനത്തെ കുഞ്ചാക്കോ ബോബൻ വിശേഷിപ്പിക്കുന്നത്. മരത്തിൽ തീർത്ത ഒരു കുഞ്ഞു കെഎസ്ആർടിസി ബസും ഉന്തുവണ്ടിയുമാണ് രമേഷ് പിഷാരടി സമ്മാനമായി നൽകിയിരിക്കുന്നത്.

പതിവുപോലെ ചിത്രത്തിന് രസകരമായ കമന്റുകളുമായി ആരാധകരുമെത്തി. നഷ്ടത്തിലോടുന്ന സ്ഥാപനം നൈസായി കുഞ്ഞിന് കൊടുത്തു അല്ലേ എന്നാണ് ഒരു ആരാധകന്‍ കമന്റ് ചെയ്തിരിക്കുന്നത്.

 

View this post on Instagram

 

🚌Play-things for Junior👶🏻 A Ramesh Pishu enterprise 🥳

A post shared by Kunchacko Boban (@kunchacks) on

Related Topics

Share this story