Times Kerala

ഈസ്റ്റ് ബംഗാള്‍ സൂപ്പര്‍ കപ്പ് ഫൈനലില്‍

 

ഭുവനേശ്വര്‍: ഐ.എസ്.എല്‍ ടീമായ എഫ്.സി ഗോവയെ മറികടന്ന് ഐ-ലീഗ് ടീം ഈസ്റ്റ് ബംഗാള്‍ സൂപ്പര്‍ കപ്പ് ഫൈനലില്‍. ഡുഡു നേടിയ ഏക ഗോളിലാണ് ഈസ്റ്റ് ബംഗാളിന്റെ വിജയം.

Related Topics

Share this story