Times Kerala

കെ.​കെ. മ​ഹേ​ശ​ന്‍റെ ആ​ത്മ​ഹ​ത്യ പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കും

 
കെ.​കെ. മ​ഹേ​ശ​ന്‍റെ ആ​ത്മ​ഹ​ത്യ പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കും

തിരുവനന്തപുരം: ക​ണി​ച്ചു​കു​ള​ങ്ങ​ര എ​സ്എ​ന്‍​ഡി​പി യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി കെ.​കെ. മ​ഹേ​ശ​ന്‍റെ ആ​ത്മ​ഹ​ത്യ പ്ര​ത്യേ​ക സം​ഘം അന്വേഷിക്കും. ഐ​ജി ഹ​ര്‍​ഷി​ക അ​ട്ട​ല്ലൂ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക. ഇ​തു​സം​ബ​ന്ധി​ച്ച് ഡി​ജി​പി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ ഉ​ത്ത​ര​വി​റ​ക്കി.

Related Topics

Share this story