Times Kerala

നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ വീ​ട്ട​മ്മ ദുരൂഹ സാഹചര്യത്തിൽ മ​രി​ച്ച​നി​ല​യി​ല്‍

 
നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ വീ​ട്ട​മ്മ ദുരൂഹ സാഹചര്യത്തിൽ മ​രി​ച്ച​നി​ല​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ വീ​ട്ട​മ്മയെ ദുരൂഹ സാഹചര്യത്തിൽ മ​രി​ച്ച​നി​ല​യി​ല്‍ കണ്ടെത്തി. നെ​ല്ലി​മൂ​ട് സ്വ​ദേ​ശി ശാ​ര​ദ(56)​ആ​ണ് മ​രി​ച്ച​ത്. മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണ​ത്തെ തു​ട​ര്‍​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് കേ​സെ​ടു​ത്ത് അന്വേഷണം ആരംഭിച്ചു.

Related Topics

Share this story