Times Kerala

‘നീയിതറിയണം, നിന്റെ കൂടെയുള്ളപ്പോഴാണ് എന്നെ ഏറ്റവും ആനന്ദമുള്ളവളായി കാണുന്നത്..;റബേക്ക സന്തോഷ്

 
‘നീയിതറിയണം, നിന്റെ കൂടെയുള്ളപ്പോഴാണ് എന്നെ ഏറ്റവും ആനന്ദമുള്ളവളായി കാണുന്നത്..;റബേക്ക സന്തോഷ്

ടിവി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് റബേക്ക സന്തോഷ്. കസ്‍തൂരിമാന്‍ എന്ന പരമ്പരയില്‍ കാവ്യയായി എത്തിയ തൃശൂരുകാരി ചുരുങ്ങിയകാലം കൊണ്ടാണ് ആരാധക ഹൃദയം കീഴടക്കിയത്. സാമൂഹ്യമാധ്യമത്തിലും നിരവധി ആരാധരുണ്ട് റബേക്കയ്ക്ക്.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. ഭാവി വരനൊപ്പമുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.സംവിധായകനായ ശ്രീജിത് വിജയനാണ് റേബക്കയുടെ ഭാവി വരൻ.

‘നീയിതറിയണം, നിന്റെ കൂടെയുള്ളപ്പോഴാണ് എന്നെ ഏറ്റവും ആനന്ദമുള്ളവളായി കാണുന്നത്’ – ചിത്രം പങ്കുവെച്ച് റബേക്ക കുറിച്ചു.

 

View this post on Instagram

 

“I just want you to know, that when I picture myself happy, it’s with you.” . . . . Pc :@spellvalleyphotography

A post shared by Rebecca Santhosh 👼 (@rebecca.santhosh) on

Related Topics

Share this story