Times Kerala

സ്വർണക്കടത്ത്: ശി​വ​ശ​ങ്ക​ർ ഐ​എ​എ​സി​ന്‍റെ ഫ്ളാ​റ്റി​ൽ ക​സ്റ്റം​സ് റെ​യ്ഡ്

 
സ്വർണക്കടത്ത്: ശി​വ​ശ​ങ്ക​ർ ഐ​എ​എ​സി​ന്‍റെ ഫ്ളാ​റ്റി​ൽ ക​സ്റ്റം​സ് റെ​യ്ഡ്

തി​രു​വ​ന​ന്ത​പു​രം: മു​ൻ ഐ​ടി സെ​ക്ര​ട്ട​റിയും സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനുമായ എം. ​ശി​വ​ശ​ങ്ക​ർ ഐപിഎസിനെ തി​രു​വ​ന​ന്ത​പു​ര​ത്തെ ഫ്ളാ​റ്റി​ൽ ക​സ്റ്റം​സ് റെ​യ്ഡ്. വെ​ള്ളി​യാ​ഴ്ച​യാ​ണ് ക​സ്റ്റം​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സെ​ക്ര​ട്ടേ​റി​യ​റ്റി​നു സ​മീ​പ​ത്തു​ള്ള ഫ്ളാ​റ്റി‌​ലെ നാ​ലാം നി​ല​യി​ലാ​ണ് ശി​വ​ശ​ങ്ക​ർ കുറച്ചു കാലമായി താ​മ​സി​ക്കു​ന്ന​ത്. റീ ​ബി​ൽ​ഡ് കേ​ര​ള​യു​ടെ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തും ഇ​തേ ഫ്ളാ​റ്റി​ലാ​ണ്. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തികളായ സരിത്തിനും സ്വപ്നക്കും ഒപ്പം ശി​വ​ശ​ശങ്കർ ഇവിടെ വച്ച് ചർച്ചകൾ നടത്തിയതായാണ് സൂചന.

Related Topics

Share this story