Times Kerala

ഇം​ഗ്ല​ണ്ടി​നെ​തി​രെ വി​ൻ​ഡീ​സി​ന് 114 റൺസിന്റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ്

 
ഇം​ഗ്ല​ണ്ടി​നെ​തി​രെ വി​ൻ​ഡീ​സി​ന് 114 റൺസിന്റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ്

സ​താം​പ്ട​ൺ: കോവിഡ് വ്യപനത്തിനിടയിലെ ആ​ദ്യ ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​റെ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് മേ​ൽ​ക്കൈ. ഇം​ഗ്ല​ണ്ടി​ന്‍റെ 204ന് ​എ​തി​രേ വി​ൻ​ഡീ​സി​ന് 114 റ​ൺ​സ് ലീ​ഡ്.വിൻഡീസിന്റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 102 ഓ​വ​റി​ൽ 318 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചു. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​പെ​ടാ​തെ 15 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ്.

Related Topics

Share this story