Times Kerala

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ കേരള പോലീസും അന്വേഷിക്കണം; ഡിജിപിക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ്

 
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ കേരള പോലീസും അന്വേഷിക്കണം; ഡിജിപിക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ്

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ൾ കേരള പോലീസ് അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​ക്ക​ണ​മെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് അദ്ദേഹം ഡി​ജി​പിക്ക് ക​ത്തു ന​ൽ​കി.സ​ർ​ക്കാ​രി​ന്‍റെ ഔദ്യോ​ഗി​ക ചി​ഹ്ന​മു​ള്ള വി​സി​റ്റിം​ഗ് കാ​ർ​ഡ് അ​ടി​ച്ചു താ​ൻ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​യാ​ണെ​ന്ന മ​ട്ടി​ൽ സ്വ​പ്ന സു​രേ​ഷ് ആ​ളു​ക​ളെ പ​രി​ച​യ​പ്പെ​ട്ടി​ട്ടു​ണ്ട്. സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ങ്ങ​ളി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു സ്വ​ർ​ണം ക​ട​ത്തി​യെ​ന്ന ആ​ക്ഷേ​പ​മു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ൾ കേ​ര​ള പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണു ചെ​ന്നി​ത്ത​ല കത്തിലൂടെ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Related Topics

Share this story