Times Kerala

പെ​ട്രോ​ൾ ദേ​ഹ​ത്തൊ​ഴി​ച്ചു​നി​ന്ന ഭാര്യയ്ക്ക് ഭര്‍ത്താവിന്‍റെ ലൈറ്ററില്‍ നിന്ന് തീ പടര്‍ന്നു; പൊള്ളലേറ്റ യുവതി മരിച്ചു

 

കോ​ട്ട​യം: ഭ​ർ​ത്താ​വി​ന്‍റെ ലൈ​റ്റ​റി​ൽ​നി​ന്നു തീ​പ​ട​ർ​ന്നു പൊ​ള്ള​ലേ​റ്റ യു​വ​തി മ​രി​ച്ചു. കോ​ന്നി സ്വ​ദേ​ശി​നി ര​മ്യ​യാ​ണു മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം, കു​ടും​ബ വ​ഴ​ക്കി​നി​ടെ പെ​ട്രോ​ൾ ദേ​ഹ​ത്തൊ​ഴി​ച്ചു​നി​ന്ന ര​മ്യ​യ്ക്കു സ​മീ​പ​ത്തു​നി​ന്ന ഭ​ർ​ത്താ​വ് ലൈ​റ്റ​ർ തെ​ളി​ച്ച​തോ​ടെ യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ലേ​ക്കു തീ ​പ​ട​രു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ര​മ്യ​യെ കോട്ടയം മെഡിക്കല്‍കോളേജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടു മ​രി​ച്ചു. ര​മ്യ​യു​ടെ ഭ​ർ​ത്താ​വ് ര​തീ​ഷി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Related Topics

Share this story