Times Kerala

പ്ലസ് ടു പരീക്ഷാഫലം ജൂലൈ 15 നകം

 
പ്ലസ് ടു പരീക്ഷാഫലം ജൂലൈ 15 നകം

തിരുവനന്തപുരം : പ്ലസ് ടു പരീക്ഷാഫലം ഈ മാസം 15 നകം പ്രസിദ്ധീകരിക്കും. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് തിരുവനന്തപുരം ന​ഗരത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഫലപ്രഖ്യാപനം നീളുന്നത്.സ്ഥിതി​ഗതികള്‍ വിലയിരുത്തി 15നകം ഫലം പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊതുവിദ്യാഭ്യാസ വകുപ്പും ഹയര്‍സെക്കന്‍ഡറി പരീക്ഷാ വിഭാ​ഗവും.

Related Topics

Share this story