Times Kerala

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ ധാ​രാ​വി​യെ അ​ഭി​ന​ന്ദി​ച്ച് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

 
കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ ധാ​രാ​വി​യെ അ​ഭി​ന​ന്ദി​ച്ച് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ജ​നീ​വ: കോ​വി​ഡ് പ്ര​തി​രോ​ധ പവർത്തനങ്ങളിൽ മഹാരാഷ്ട്രയിലെ ചേരി പ്രദേശമായ ധാ​രാ​വി​യെ അ​ഭി​ന​ന്ദി​ച്ച് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ചേ​രി​യാ​യ ധാ​രാ​വി കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മാ​തൃ​ക​യാ​ണെ​ന്നു ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ടെ​ദ്രോ​സ് അ​ഥാ​നം ഗെ​ബ്രി​യേ​സി​സ് പ​റ​ഞ്ഞു.രോ​ഗ​വ്യാ​പ​നം വ​ള​രെ തീ​വ്ര​മാ​ണെ​ങ്കി​ലും നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​ൻ ക​ഴി​യു​മെ​ന്നു തെ​ളി​യി​ക്കു​ന്ന ലോ​ക​മെ​ന്പാ​ടു​മു​ള്ള നി​ര​വ​ധി ഉദാഹരണങ്ങളിൽ ഒന്നാണ് ധാരാവി, ഇ​റ്റ​ലി, സ്പെ​യി​ൻ, ദ​ക്ഷി​ണ കൊ​റി​യ എ​ന്നീ സ്ഥ​ല​ങ്ങ​ൾ ക്രി​യാ​ത്മ​ക​മാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ കോ​വി​ഡി​നെ നേ​രി​ടാം എ​ന്ന കാ​ര്യം തെ​ളി​യി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Related Topics

Share this story