Times Kerala

കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല ലേ​ഡീ​സ് ഹോ​സ്റ്റ​ല്‍ ഇനി കോ​വി​ഡ് ആ​ശു​പ​ത്രി

 
കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല ലേ​ഡീ​സ് ഹോ​സ്റ്റ​ല്‍ ഇനി കോ​വി​ഡ് ആ​ശു​പ​ത്രി

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല ലേ​ഡീ​സ് ഹോ​സ്റ്റ​ല്‍ കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കു​ന്നു വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് അവരുടെ സാ​ധ​ന​സാ​മ​ഗ്രി​ക​ള്‍ എടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ജൂ​ലൈ 11,12 തീ​യ​തി​ക​ളി​ല്‍ രാ​വി​ലെ എ​ട്ടി​നും വൈ​കീ​ട്ട് അ​ഞ്ചി​നും ഇ​ട​യി​ല്‍ ഹോ​സ്റ്റ​ലി​ല്‍ നി​ന്നും സാ​ധ​ന​സാ​മ​ഗ്രി​ക​ള്‍ എ​ടു​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റ​യി​ച്ചു.

Related Topics

Share this story