Times Kerala

രാജ്യത്ത് തുടർച്ചയായ രണ്ടാം ദിനവും 26000 കടന്നു കോവിഡ് രോഗികൾ;മരണസംഖ്യ 22,123 ആയി

 
രാജ്യത്ത് തുടർച്ചയായ രണ്ടാം ദിനവും 26000 കടന്നു കോവിഡ് രോഗികൾ;മരണസംഖ്യ  22,123 ആയി

ന്യൂഡൽഹി: രാജ്യത്ത് ദിവസേനയുള്ള കോവിഡ് രോ​ഗികളുടെ എണ്ണം തുടർച്ചയായ രണ്ടാം ദിനവും 26000 കടന്നു. ആകെ രോ​ഗികള്‍ 8.20 ലക്ഷം കടന്നു. രാജ്യത്തെ നിലവിലെ രോഗബാധിതരുടെ എണ്ണം 8,20,916 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,114 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തില്‍ ഇതുവരെയുള്ളതിലെ ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 519 പേര്‍ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 22,123 ആയി.

Related Topics

Share this story