Times Kerala

തീക്ഷ്ണ നോട്ടവുമായി പൃഥ്വിരാജ്..;’കടുവ’യുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു..!

 
തീക്ഷ്ണ നോട്ടവുമായി പൃഥ്വിരാജ്..;’കടുവ’യുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു..!

ആറ് വർഷത്തെ ഇടവേളയ്ക്കു ശേഷം പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കടുവ’. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു.

ജിനു എബ്രഹാം ആണ് ചിത്രത്തിന്റെ കഥയും തിരക്കഥും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം രവി.കെ ചന്ദ്രൻ. തെലുങ്ക് സംഗീത സംവിധായകനായ തമൻ ആദ്യമായി മലയാളത്തിൽ സംഗീതസംവിധാനം നിർവഹിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് നിർമാണം. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ചിത്രത്തിന് ഷിബിൻ ഫ്രാൻസിസ് ആണ് തിരക്കഥ രചിച്ചിക്കുന്നത്.

Related Topics

Share this story