Nature

പാക്ക് വിമാന സ​ര്‍​വീ​സു​ക​ള്‍ നി​രോ​ധി​ച്ച് യു​എ​സ് 

വാ​​​ഷിം​​​ഗ്ട​​​ണ്‍ ഡി​​​സി : ​​​പാ​​​ക്കി​​​സ്ഥാ​​​ന്‍ ഇ​​​ന്‍റ​​​ര്‍നാ​​​ഷ​​​ണ​​​ല്‍ എ​​​യ​​​ര്‍​​​ലൈ​​​ന്‍​​​സി(​​​പി​​​ഐ​​​എ)​​​ന്‍റെ ചാ​​​ര്‍​​​ട്ട​​​ര്‍ സ​​​ര്‍​​​വീ​​​സു​​​ക​​​ള്‍ യു​എ​സ് റ​​​ദ്ദാ​​​ക്കി . ചാ​​​ര്‍​​​ട്ട​​​ര്‍ സ​​​ര്‍​​​വീ​​​സു​​​ക​​​ള്‍ ന​​​ട​​​ത്താ​​​ന്‍ ഒ​​​ന്നി​​​നു ന​​​ല്കി​​​യ അ​​​നു​​​മ​​​തി റ​​​ദ്ദാ​​​ക്കു​​​ന്ന​​​താ​​​യി യു​​​എ​​​സ് ട്രാ​​​ന്‍​​​സ്പോ​​​ര്‍​​​ട്ടേ​​​ഷ​​​ന്‍ വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു .

പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ പൈ​​​ല​​​റ്റു​​​മാ​​​രു​​​ടെ യോ​​​ഗ്യ​​​ത സം​​​ബ​​​ന്ധി​​​ച്ച ആ​​​ശ​​​ങ്ക​​​കള്‍ കാ​​​ര​​​ണ​​​മാ​​​ണ് ​​​തീ​​​രു​​​മാ​​​നമെന്ന് അധികൃതർ വ്യക്തമാക്കി . രാ​​​ജ്യ​​​ത്തെ 860 പൈ​​​ല​​​റ്റു​​​മാ​​​രി​​​ല്‍ 260 പേ​​​രും അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി പ​​​രീ​​​ക്ഷ ജ​​​യി​​​ച്ചു ക​​​യ​​​റി​​​ക്കൂ​​​ടി​​​യ​​വ​​രാ​​ണെ​​​ന്ന് പാ​​​ക്കി​​​സ്ഥാ​​​ന്‍​​ത​​​ന്നെ നേ​​​ര​​​ത്തെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു . 97 പേ​​​ര്‍ മ​​​രി​​​ച്ച ക​​​റാ​​​ച്ചി വി​​​മാ​​​ന​​​ദു​​​ര​​​ന്ത​​​ത്തി​​​നു പി​​​ന്നാ​​​ലെ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.