Nature

പൂ​ന്തു​റ​യി​ൽ എ​സ്ഐ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കോവിഡ് പൂ​ന്തു​റ​യി​ൽ സൂ​പ്പ​ർ സ്പ്രെ​ഡു​ണ്ടാ​യ പൂ​ന്തു​റ​യി​ൽ സ്ഥി​തിഗതികൾ രൂക്ഷമാകുന്നു. ഇവിടെ ഡ്യുട്ടിയിലുണ്ടായിരുന്ന എ​സ്ഐ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.അതേസമയം, എ​സ്ഐ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന് ഗുരുതര വീ​ഴ്ച​യു​ണ്ടാ​യ​താ​ണ് റി​പ്പോ​ർ​ട്ട്. എ​സ്ഐ​യു​ടെ സ്രവ സാമ്പിൾ പരിശോധനക്ക് എ​ടു​ത്ത​ശേ​ഷം ഇ​യാ​ളെ ജോ​ലി​യി​ൽ തു​ട​രാ​ൻ അ​നു​വ​ദി​ച്ചി​രു​ന്ന​താ​യാ​ണ് ഇപ്പോൾ പുറത്ത് വരുന്ന വി​വ​രം.ഈ സാഹചര്യത്തിൽ അദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെട്ട കൂ​ടു​ത​ൽ പോ​ലീ​സു​കാ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കും.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.