Times Kerala

വാടക ആവശ്യപ്പെട്ട വീട്ടുടമസ്ഥനെ യുവാവ് കുത്തിക്കൊന്നു

 
വാടക ആവശ്യപ്പെട്ട വീട്ടുടമസ്ഥനെ യുവാവ് കുത്തിക്കൊന്നു

ചെന്നൈ: വാടക ആവശ്യപ്പെട്ട് വീട്ടുടമസ്ഥനെ 26 വയസുകാരനായ ലോറി ഡ്രൈവർ കുത്തി കൊലപ്പെടുത്തി. മാതാപിതാക്കൾക്കൊപ്പം കുന്‍റത്തൂരിലെ വാടകവീട്ടിൽ താമസിച്ചിരുന്ന ഇയാൾ നാലുമാസത്തിലേറെയായി വാടക നൽകിയിരുന്നില്ല. വ്യാഴാഴ്ച വീട്ടുടമസ്ഥൻ വീട്ടിലെത്തി വൈദ്യുതിയും ജലവിതരണവും വിച്ഛേദിച്ചു, വാടകയും ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ യുവാവ് വീട്ടുടമയെ ആക്രമിക്കുകയായിരുന്നു.

Related Topics

Share this story