Times Kerala

മസ്‍തിഷ്കാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു സൗദി അറേബ്യയില്‍

 
മസ്‍തിഷ്കാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു സൗദി അറേബ്യയില്‍

റിയാദ്: മസ്‍തിഷ്കാഘാതത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം പൂക്കോട്ടൂര്‍ തടപ്പറമ്പ് പരേതനായ കണ്ണന്‍തൊടി മുഹമ്മദിന്റെ മകന്‍ കെ.ടി ഫിറോസ് ബാബു ആണ് ജിദ്ദയില്‍ മരിച്ചത്. നാൽപ്പത് വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജിദ്ദ ജാമിഅ കിംങ് അബ്‍ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Topics

Share this story