Nature

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച് മാർച്ച്; സു​ധാ​ക​ര​നും ഷാ​ഫി​ക്കു​മെ​തി​രെ കേ​സ്

ക​ണ്ണൂ​ർ: കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ വീ​ട്ടി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​തി​ന് കെ. ​സു​ധാ​ക​ര​ൻ എം​പി, ഷാ​ഫി പ​റ​മ്പി​ൽ എം​എ​ൽ​എ എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സ്. നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ ക​ണ്ടാ​ല​റി​യാ​വു​ന്ന 15 പേ​ർ​ക്കും മ​റ്റ് 100 പേ​ർ​ക്കെ​തി​രെ​യു​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

പി​ണ​റാ​യി​യി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ വീ​ട്ടി​ലേ​ക്ക് ഷാ​ഫി പ​റ​മ്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മാ​ർ​ച്ച് സം​ഘ​ർ​ഷ​ത്തി​ലാ​ണ് ക​ലാ​ശി​ച്ച​ത്. സു​ധാ​ക​ര​നാ​ണ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.