Times Kerala

എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിലേക്ക് അപേക്ഷകള്‍ ഇ മെയിലില്‍ അയക്കണം

 
എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിലേക്ക് അപേക്ഷകള്‍ ഇ മെയിലില്‍ അയക്കണം

കോട്ടയം: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലേക്കുള്ള അപേക്ഷകള്‍ ഇ-മെയില്‍ മുഖേന അയക്കണമെന്നും അന്വേഷണങ്ങള്‍ ടെലിഫോണ്‍ വഴി നടത്തണമെന്നും ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെ ഇമെയില്‍ വിലാസവും ഫോണ്‍ നമ്പരും ചുവടെ

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് deektm.emp.lbr@kerala.gov.in
0481-2560413

കാഞ്ഞിരപ്പള്ളി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് teekjpy.emp.lbr@kerala.gov.in
04828-203403

പാല ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്
teepala.emp.lbr@kerala.gov.in
0482-2200138

ചങ്ങനാശേരി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്
teecgry.emp.lbr@kerala.gov.in
0481-2422173

Related Topics

Share this story