Nature

എസ്.ആര്‍ മെഡിക്കൽ കോളജിൽ നിന്നും വിദ്യാര്‍ഥികളെ മാറ്റണം; അനുമതി പത്രം റദ്ദാക്കിയതിന് അംഗീകാരം

തിരുവനന്തപുരം: വര്‍ക്കല എസ്.ആര്‍ മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് വിദ്യാര്‍ഥികളെ മറ്റ് കോളജുകളിലേക്ക് മാറ്റണമെന്ന് ഹൈക്കോടതി.

കോളജ് മാറ്റത്തെ എതിര്‍ത്ത മാനേജ്മെന്റിന്റെ അപ്പീല്‍ ഹൈക്കോടതി തളളി. കോളജിന്റെ അനുമതി പത്രം റദ്ദാക്കിയതിനും കോടതി അംഗീകാരം നല്‍കി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.