Nature

റാസല്‍ഖൈമയില്‍ നിന്ന് കാണാതായ 13 വയസുകാരിയെ ഷാര്‍ജയില്‍ നിന്ന് കണ്ടെത്തി

ഷാര്‍ജ: റാസല്‍ഖൈമയില്‍ നിന്ന് കാണാതായ 13 വയസുകാരിയെ ഷാര്‍ജയില്‍ നിന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് കുട്ടിയെ കണ്ടെത്തിയതായി പൊലീസ് അറിയിച്ചത്. അതേസമയം, കുട്ടിയെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം റാസല്‍ഖൈമയില്‍ നിന്ന് ഷാര്‍ജയില്‍ എത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഷാര്‍ജ പൊലീസിന്റെ സഹായത്തോടെ കുട്ടിയെ കണ്ടെത്തി ബന്ധുക്കള്‍ക്ക് കൈമാറി.

prd
You might also like

Leave A Reply

Your email address will not be published.